#Metoo of a man

ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും ആകാര മിഴിവുമായി ഒരു പെൺകുട്ടി മുന്നിൽ നടക്കുന്നു. നാസറിന് തന്റെ കണ്ണുകൾ അവളുടെ മേനിയിൽ നിന്ന് മാറ്റാൻ തോന്നിയില്ല. തന്റെ ആക്രാന്തം അടങ്ങിയ നോട്ടത്തോടെ അവൻ അവളുടെ അടുത്തേക്ക് നടന്നടുക്കാൻ ശ്രമിച്ചു. ആ ആവേശത്തിൽ മുന്നിൽ ഉണ്ടായ കല്ല് അവൻ കണ്ടില്ല എന്ന് തോന്നുന്നു, കാലിടറി നാസർ താഴേക്ക് വീണു. വീഴുന്നതിനിടക്ക് ബോധം കെട്ട നാസർ ഞെട്ടിയെഴുന്നേറ്റത്ത് തന്റെ വീട്ടിലെ കട്ടിലിൽ നിന്നും താഴെ വീണപ്പോഴാണ്. ഈ സ്വപ്നം കണ്ട നാസറിനെ കുറിച്ച് …

അമ്മയുടെ പിണക്കം

അന്നും ഞാൻ വൈകിയെത്തി. പള്ളിയിൽ അമ്മുമ്മയുടെ കല്ലറ കാണാൻ ഞാനും അമ്മയും എല്ലാ കൊല്ലവും വരുമെങ്കിലും ഒരിക്കൽ പോലും ഞാൻ സമയത്തു എത്തിയിട്ടില്ല. ഇപ്രാവശ്യവും അമ്മ വളരെ നേരത്തെ അവിടെ എത്തിയിരുന്നു. ഓടി കിതച്ചെത്തിയ എന്നെ കണ്ടിട്ടും, ഒന്ന് അനങ്ങുക പോലും ചെയ്യാതെ അമ്മ അമ്മുമ്മയുടെ കല്ലറക്കടുത്തു തല തിരിച്ചിരിക്കുകയായിരുന്നു. അമ്മ ദേഷ്യത്തിലാണെന്ന് കണ്ട ഞാൻ അമ്മുമ്മയുടെ കല്ലറയോട് ഉറക്കെ സംസാരിക്കാൻ തുടങ്ങി "അമ്മുമ്മ, സുഖല്ലേ, ഞാൻ ഇന്നും വൈകിന്നേ. 'അമ്മ ഇങ്ങോട്ടു നേരത്തെ പൊന്നില്ലേ എന്നെ …

Diary Of An Introvert-Attending Wedding

My Mom's sister's sister in law's Friend's Son's marriage. Since he met my mom in an event, they invited us and mom insisted me to go with her. I normally avoid wedding functions except of our close ones. Wedding in India considered to be a status symbol and attendees show of their style and beauty …

Diary Of An Introvert – Appraisal

It was almost sure that manager called me for year end appraisal. I sat there in meeting room recapping my whole year achievements, proactive works, mentoring juniors and initiatives etc. You know, all these lists are crap, however, I listed it out, just for the sake of argument. Not so late, Manager entered the room …

Diary Of An Introvert – English

"Why silent letters used in English words when we just have to ignore them?" He went mum like a storm suddenly lost it's acceleration. I stepped into cafeteria listening to Amit's self proclaimed high class English conversations. Since it was peak lunch time, I couldn't find another table to settle, placed myself in the same …

വിചാരണ

കത്തിയമരുന്ന തീച്ചൂളകൾക്കുള്ളിലൂടെ ശരീരം വേവുന്ന വേദന കണക്കെ അവൻ നടന്നു കയറി. ചെന്നെത്തിയത് കനലുകൾക്കിടയിൽ സചീകരിച്ച ഒരു സദസ്സിൽ ആയിരുന്നു. അവിടെ അവനെ കാത്തു സിംഹാസനത്തിൽ ഒരു തേജസ്സുള്ള എന്നാൽ കോപദാരിയായ ഒരു ആൾരൂപം ഉണ്ടായിരുന്നു. ഒന്നും മനസ്സിലാകാതെ, വേദനയിൽ പുകഞ്ഞു അവൻ ചോദിച്ചു. "ഞാൻ എന്താണിവിടെ? എങ്ങനെ ഇവിടെ എത്തി?". ഒരു പുച്ഛഭാവത്തോടെ ആ രൂപം ഉരുവിട്ടു. "നീ ഇപ്പോൾ മരണം കൈവരിച്ചിരിക്കുന്നു. ഇതു നിന്റെ പാപങ്ങളുടെ കണക്കേണ്ടുക്കുന്ന സ്ഥാനമാണ്." ഞെട്ടലോടെയാണ് ഞാൻ സ്വന്തം മരണ …