മോഹൻലാലിനെ നേരിൽ കണ്ട നിമിഷം – മമ്മുട്ടി ആരാധകന്റെ വിവരണം – Ittimani Made In China shooting at Mala, Thrissur

Ittimani

അങ്ങനെ ചട്ടയും മുണ്ടും ഇട്ടു നമ്മുടെ ലാലേട്ടൻ മാർഗം കളി ആടി തകർത്തു. മോഹൻലാൽ 31 വർഷത്തിന് ശേഷം തനി തൃശ്ശൂര്ക്കാരനായി അഭിനയിക്കുന്ന ഇട്ടിമണി മേട്‌ ഇൻ ചൈന എന്ന ചിത്രത്തോടനുബന്ധിച്ചാണ് ലാലേട്ടന്റെ രസകരമായ മാർഗം കളി ഉണ്ടായത്. ലാലേട്ടന്റെ ഏറെ നാളത്തെ ശേഷമുള്ള തൃശൂർ കഥാപാത്രം എന്നതിലുപരി തൃശ്ശൂരിലെ മാള എന്ന സ്ഥലത്ത് ഷൂട്ടിങ്ങിന് വന്നതും അവിടത്തെ ജനങ്ങളെ ഏറെ ആവേശ ഭരിതരാക്കി. https://www.youtube.com/watch?v=xLz5w3PQspM ആശിർവാദ് സിനിമാസ് നിർമിക്കുന്ന ഇട്ടിമാണിയുടെ സംവിധായകർ നവാഗതരായ ജിബിൻ ജോജു …

ഫഹദ് ഫാസിലിൻ്റെ മുൻ കാമുകി ഇനി ഈ യുവനടന് സ്വന്തം : ചിത്രങ്ങൾ പുറത്ത്

സത്യന്‍ അന്തിക്കാടിന്റെ 'ഞാന്‍ പ്രകാശൻ' എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി അഭിനയിച്ച അഞ്ചു കുര്യന്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് 'ഷിബു'. പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണന്‍ നായകനാവുന്ന ചിത്രത്തില്‍ നായികയാണ് അഞ്ചു. നിവിൻ പോളി നായകനായ നേരം, ഓം ശാന്തി ഓശാന, പ്രേമം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അഞ്ചു 2 വര്ഷങ്ങള്ക്കു ശേഷമാണ് സത്യന്‍ അന്തിക്കാടിന്റെ 'ഞാന്‍ പ്രകാശൻ' എന്ന ചിത്രത്തിൽ നായികയായി സാന്നിധ്യമറിയിച്ചത്. ഇപ്പോൾ അര്‍ജുന്‍ പ്രഭാകര്‍, ഗോകുല്‍ …