ഒരു layoff കഥ…

"എഴുത്തുകാരൻ ആണോ?" അവന്റെ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി. ആശ്ചര്യത്തോടെയും, അത്ഭുതത്തോടെയും ഞാൻ അവനോടു തിരിച്ചു ചോദിച്ചു. "ഹാ ഇടക്കെഴുതും. എങ്ങനെ മനസിലായി?" ലീല ട്രാവെൽസ്.. നാട്ടിലേക്കുള്ള ബസ് ബാംഗ്ലൂര് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ വന്നു കിടന്നു. ബസ് കണ്ടക്ടർ തൃശൂർ, കോഴിക്കോട് എന്നു മുറവിളി കൂടുന്നതിനിടയിൽ ഞാൻ ബസ് നു അകത്തേക്ക് കയറി. ഒരു വ്യാഴാഴ്ച്ച വൈകുന്നേരം ആയതു കൊണ്ടാവാം ബസ് കയറാൻ ആൾ തിരക്കും ഒന്നും ഉണ്ടായില്ല. ഞാൻ ബസ് ന്റെ ഒത്ത നടുവിലെ ഒരു …

New Year– Plan to make a better of you

Today is 1st day of 2018. I felt the same as before. obviously, what is going to change overnight. this year, I don't even had the enthusiasm to change myself. kind of rough feeling inside. I woke up into facebook and whatsapp checking the messages. There are alot may be more than what I expected. …

Insight of word SORRY in IT Industry

"Why?" He repeatedly asked me. "Why man?, I dont understand. I dont think creating an excel sheet is a rocket science. Even kids are playing with excels. For god sake, you use your brain". I angrily looked at him., with all courage i wanted to shout at him, but. But, all that build up ended …

ഒരു പെയിന്റിങ് ബഡായി

"ബ്രോ, ഇന്ന് ഫ്രീ ആണോ?" എഴുന്നേറ്റ ഉടനെ ഞാൻ എന്റെ roommate നോട് ചോദിച്ചു. ബ്രോ തിരിച്ചൊരു ചോദ്യം "ഇപ്പൊ സമയം എത്രയായി?" "10 മണി ബ്രോ" ഞാൻ ആവേശത്തിൽ പറഞ്ഞു. "ഹാ രണ്ടു മണിക്കൂർ ഞാൻ busy ആണ് ബ്രോ, വളരെ ഇമ്പോര്ടൻറ് ഒരു വർക് തീർക്കാനുണ്ട്". "എന്തോന്ന് ഇത്തരേം വല്യ കാര്യം?" എനിക്ക് എന്തോ വശപിശക് തോന്നി. "ഉറക്കം ബ്രോ, ഇതൊക്കെ അല്ലെ നമ്മുടെ ഇമ്പോര്ടൻറ് വർക്". അതും പറഞ്ഞു അവൻ പുതപ്പു മൂടി …