ഒരു നിമിഷത്തെ വ്യക്തത

"നല്ല വെയിൽ അല്ലെ". ഞാൻ അനിയനോട് പറഞ്ഞു. "തന്നെ തന്നെ" അവൻ നെറ്റിയിലെ വിയർപ്പു ചൂണ്ടുവിരൽ കൊണ്ടു തുടച്ചു മാറ്റി പറഞ്ഞു. ബാംഗ്ലൂരിൽ അന്ന് നല്ല ചൂടായിരുന്നു. ചിലപ്പോൾ ബാംഗ്ലൂരിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ. "അതിന്റെ അപ്പുറത്ത് അവന്റെ ഒരു ബിരിയാണി request" അതു കേട്ടതും ഒരു ചമ്മിയ ഫേസ് കൊണ്ട് അവൻ എന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞു " അതിപ്പോ നല്ല വിശപ്പു വന്ന ബിരിയാണി അല്ലെ ചേട്ടാ ബാംഗ്ലൂരിൻറെ ഫിർസ്റ് ഒപ്ഷൻ" കൂടെ അവന്റെ ഒരു …