വിചാരണ

കത്തിയമരുന്ന തീച്ചൂളകൾക്കുള്ളിലൂടെ ശരീരം വേവുന്ന വേദന കണക്കെ അവൻ നടന്നു കയറി. ചെന്നെത്തിയത് കനലുകൾക്കിടയിൽ സചീകരിച്ച ഒരു സദസ്സിൽ ആയിരുന്നു. അവിടെ അവനെ കാത്തു സിംഹാസനത്തിൽ ഒരു തേജസ്സുള്ള എന്നാൽ കോപദാരിയായ ഒരു ആൾരൂപം ഉണ്ടായിരുന്നു. ഒന്നും മനസ്സിലാകാതെ, വേദനയിൽ പുകഞ്ഞു അവൻ ചോദിച്ചു. "ഞാൻ എന്താണിവിടെ? എങ്ങനെ ഇവിടെ എത്തി?". ഒരു പുച്ഛഭാവത്തോടെ ആ രൂപം ഉരുവിട്ടു. "നീ ഇപ്പോൾ മരണം കൈവരിച്ചിരിക്കുന്നു. ഇതു നിന്റെ പാപങ്ങളുടെ കണക്കേണ്ടുക്കുന്ന സ്ഥാനമാണ്." ഞെട്ടലോടെയാണ് ഞാൻ സ്വന്തം മരണ …

Advertisements