ദൈവതുല്യൻ

"ഇപ്പോഴെങ്കിലും എന്നെ ഒന്ന് വെറുതെ വിട്. നാശം, എന്നും ഇരക്കാനും ശല്യപ്പെടുത്താനും ഒരു ജൻമം." എന്റെ വാക്കുകൾ കേട്ട് അവർ ഒന്നും പറയാതെ നിന്നു, ഒരു പ്രതിമയെ പോലെ. ഞാൻ ഒരു IT ജീവനക്കാരനാണ്. രാവിലെ ജോലിക്കു പോകുവാ, രാത്രി ജോലി കഴിഞ്ഞു തിരിച്ചു വരിക, ഭക്ഷണം, ഉറക്കം. ഇതാണ് ഒരു ശരാശരി ജോലിക്കാരനായ എന്റെ ജീവിതം. ആകെ കിട്ടുന്ന 2 ആഴ്ചാവസനങ്ങൾ ഉറങ്ങിയും സിനിമ കണ്ടും വെറുതെ കളയും. അങ്ങനെ നാട്ടുകാർക്ക് പണക്കാരണനും, വീട്ടുകാർക്ക് അദ്വാനിയും, …

Advertisements