അമ്മയുടെ പിണക്കം

അന്നും ഞാൻ വൈകിയെത്തി. പള്ളിയിൽ അമ്മുമ്മയുടെ കല്ലറ കാണാൻ ഞാനും അമ്മയും എല്ലാ കൊല്ലവും വരുമെങ്കിലും ഒരിക്കൽ പോലും ഞാൻ സമയത്തു എത്തിയിട്ടില്ല. ഇപ്രാവശ്യവും അമ്മ വളരെ നേരത്തെ അവിടെ എത്തിയിരുന്നു. ഓടി കിതച്ചെത്തിയ എന്നെ കണ്ടിട്ടും, ഒന്ന് അനങ്ങുക പോലും ചെയ്യാതെ അമ്മ അമ്മുമ്മയുടെ കല്ലറക്കടുത്തു തല തിരിച്ചിരിക്കുകയായിരുന്നു. അമ്മ ദേഷ്യത്തിലാണെന്ന് കണ്ട ഞാൻ അമ്മുമ്മയുടെ കല്ലറയോട് ഉറക്കെ സംസാരിക്കാൻ തുടങ്ങി "അമ്മുമ്മ, സുഖല്ലേ, ഞാൻ ഇന്നും വൈകിന്നേ. 'അമ്മ ഇങ്ങോട്ടു നേരത്തെ പൊന്നില്ലേ എന്നെ …

Turning Point -A Layoff Effect

"Are you a blogger?". His question surprised me. I twisted my head and replied him "yes, how do you know that?" Leela Travels... A Kerala bus came to Satelite bus stand in Bangalore. Soon after the arrival, bus conductor started to shout like an amplifier to gather maximum attention of passengers, in the meantime, I …

Insight of word SORRY in IT Industry

"Why?" He repeatedly asked me. "Why man?, I dont understand. I dont think creating an excel sheet is a rocket science. Even kids are playing with excels. For god sake, you use your brain". I angrily looked at him., with all courage i wanted to shout at him, but. But, all that build up ended …

An Unforgettable Father’s Day

"ദേ ഈ ഉണക്ക തേങ്ങാ ചമ്മന്തി വച്ചോ മോനെ". അമ്മ 100മറ്റോ തവണയാണ് ഇതു പറയുന്നത്. സ്നേഹത്തിന്റെ അളവ് കൂടിയതാണോ എന്തോ, ഇത്തവണ എനിക്ക് ഒഴിവു പറയാൻ തോന്നില്ല. ഞാൻ ആ പാക്കറ്റ് എടുത്തു ബാഗിൽ വച്ചു. എനിക്ക് ബാഗിന്റെ ഭാരം കൂറ്റൻ ഇഷ്ടമേ അല്ല. അതുകൊണ്ട് ഇങ്ങനത്തെ ചെറിയ പക്കറ്റ്‌സ് പോലും ഒഴിവാക്കാൻ നോക്കും. പക്ഷെ, പലപ്പോഴും അവിടത്തെ ഒരിയാക്കാരൻ പാചകക്കാരന്റെ അവിഞ്ഞ ഭക്ഷണം രസകരമാക്കുന്നത് ഇതു പോലെ 'അമ്മ തരുന്ന ചെറിയ പാക്കറ്റുകൾ ആയിരിക്കും. …